ഷബിനി വാസുദേവ്
ഷബിനി വാസുദേവ്
ജനനം:1974 ഓഗസ്റ്റ് 26 ന് കോഴിക്കോട്
മാതാപിതാക്കള്‍:ഐന്ദ്രി വാസുദേവനും എം. കെ. വാസുദേവനും
കെമിസ്ട്രിയില്‍ ബിരുദം, പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ജേര്‍ണലിസം, ഡിപ്ലോമ ഇന്‍ ട്രാവല്‍ മാനേജ്മന്റ. ഇപ്പോള്‍ ബഹറിനില്‍ ജോലി ചെയുന്നു. കുടുംബസമേതം ബഹറിനില്‍ താമസം.
കൃതികള്‍
മരുഭൂമിയിലെ സൂര്യകാന്തികള്‍
മണല്‍ മഞ്ഞയില്‍ നിന്ന് ഇളംപച്ചയിലേയ്ക്ക്
അവാര്‍ഡുകള്‍
തപസ്യാ ചെറുകഥാ പുരസ്കാരം
കേരളത്തിലെ ആദ്യ വനിതാ ഫിലിം പ്രോജെക്ടര്‍ ഓപ്പറേറ്റര്‍ എന്ന ബഹുമതി
Leave a Reply Cancel reply