സരോജാദേവി നെടിയൂട്ടം
സരോജാദേവി നെടിയൂട്ടം
ജനനം:1959 ഡിസമ്പര്‍ 25 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍
മാതാപിതാക്കള്‍:ലീലാവതിയമ്മയും കേശവന് അപ്പുപിള്ളയും
പ്രൈമറി വിദ്യാഭ്യാസം കെ.വി. എല്‍ .പി. എസ്. പറവൂരിലും ശേഷം എസ്. എന്‍. എച്ച്.എസ്. പറവൂരിലും .പ്രീഡിഗ്രി എസ്. എന്‍. എം. കോളേജ്, മാല്യങ്കരയിലും. ടൈപ്പിംഗ്ഇംഗ്ലീഷ്ഹയറും മലയാളം ലോവറും പിന്നെ കമ്പ്യൂട്ടര്‍ ടാലിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്എന്നീ ഭാഷകള്‍ എഴുതുവാനും വായിക്കുവാനും അറിയാം. ചെന്നൈയില്‍ 10 വര്‍ഷം ഒരു കണ്‍സള്‍ട്ടന്റ്റ് കമ്പനി നടത്തുകയായിരുന്നു. ഇപ്പോള്‍ അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു.
കൃതി
വിരിയുന്ന പുഞ്ചിരി
Leave a Reply Cancel reply