സുലോചന രാംമോഹന്‍
സുലോചന രാംമോഹന്‍
ജനനം:1962 സെപ്റ്റംബര്‍ 22 ന് തിരുവനന്തപുരത്ത്
മാതാപിതാക്കള്‍:സുധാവാര്യരും ഡോ. ജി.കെ. വാര്യരും
കോഴിക്കോട് പ്രോവിഡന്‍സ് കോണ്‍വെന്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരളസര്‍വ്വകാല ശാലയുടെ എം. എ. മലയാളം എം. എ. ഇംഗ്ലീഷ് ബിരുദങ്ങള്‍. കുറച്ചുകാലം കലാകൗമുദിയുടെ വിമന്‍സ് മാഗസിനില്‍ മാധ്യമത്തിലെ സ്ത്രീ എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു.
കൃതികള്‍
മാലാഖമാര്‍ കടക്കാന്‍ ഭയക്കുമ്പോള്‍
ഒഴിവുകാല സമാഗമങ്ങള്‍
അഷിതയുടെ ഭസ്മക്കുറികള്‍
Leave a Reply Cancel reply