സ്മിത കെ. നായര്‍
സ്മിത കെ. നായര്‍
ജനനം:തിരുവനന്തപുരം ജില്ലയില്‍
പോങ്ങുംമൂട് മാറനല്ലൂര്‍ ഹൈസ്ക്കൂള്, കരമന എന്‍. എസ്. എസ് വനിതാ കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ പഠനം. സുവോളജിയില്‍ ബിരുദവും ഭാഷാശാസ്ത്രത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും കോഗ്നിറ്റീവ് സയന്‍സില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് എം. ഫില്‍. മാനസിക വൈകല്യം ഉളള
കുട്ടികളിലെ ഭാഷാന്യൂനതകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ കേരള യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റിനായി ഗവേഷണ പ്രബന്ധം .ഇപ്പോള്‍ മൈസൂറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങില്‍ ക്ലിനിക്കല്‍ ലിംഗ്വിസ്റ്റായി ജോലി നോക്കുന്നു.
കൃതി
പുസ്തകപ്പുഴുവിന്റെ മതവും മറുകരയിലെ മഴയും
Leave a Reply Cancel reply