ഹിത ഈശ്വരമംഗലം
ഹിത ഈശ്വരമംഗലം
ജനനം:1964 ല്‍ തൃശൂര്‍, ഇരിഞ്ഞാലക്കുടയില്‍
മാതാപിതാക്കള്‍: ഹൈമവതിയും ഹര്ഷനും
ബി. എ., ബി. എഡ്. ബിരുദം. തൃശൂര്‍ കേരള സംഗീത നാടക അക്കാദമിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്. കഥ, കവിത, ലേഖനം തുടങ്ങിയവ രചിക്കുന്നു. ‘കേളി’ (അക്കാദമി പ്രസിദ്ധീകരണം)വുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.
കൃതികള്‍
തീരെച്ചെറിയ ജാലകങ്ങള്‍
ബസന്തി
മാര്‍കഴി
അവാര്‍ഡ്
ഗൃഹലക്ഷ്മി മാസികയുടെ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം
Leave a Reply Cancel reply