ഹേമ.വി. കെ
ഹേമ.വി. കെ
ജനനം: 1971 ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍
മനഃശാസ്ത്രത്തിലും നിയമത്തിലും ബിരുദം. അഭിഭാഷകയും കുടുംബതര്‍ക്ക പരിഹാര കൗണ്‍സിലറുമാണ്. കവിതകളെഴുതാറുണ്ട്. കവന കൗമുദിയില്‍ 2000 -2010 കാലയളവില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്‍
പ്രസിദ്ധീകരിക്കാത്ത ചില കവിതകള്‍
ദൂരദര്‍ശിനി
അവാര്‍ഡുകള്‍
ശ്രീരേഖാ പുരസ്കാരം
കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം
വെണ്മണി അവാര്‍ഡ്
വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം
കനകശ്രീ അവാര്‍ഡ്
Leave a Reply Cancel reply