അംബികാദേവി.എസ്
ജനനം: 1945
മാതാപിതാക്കള്‍: വി. ശാരദാമ്മയും കോട്ടുകോയിക്കല്‍ വേലായുധനും. ശ്രീനാരായണഗുരുവിന്റെ ഗാര്‍ഹസ്ഥ്യ ശിഷ്യന്മാരില് പ്രമുഖനും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമാണ് കോട്ടുകോയിക്കല്‍ വേലായുധന്.
വിലാസം: കൊല്ലം കരുനാഗപ്പള്ളി കോട്ടുക്കോയിക്കല്‍.
തിരുവല്ലാ ബാലികാമഠം ഗേള്‍സ് ഹൈസ്കൂള്‍, കൊല്ലം എസ്. എന്‍ വനിതാ കോളേജ്, കൊല്ലം എസ്. എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാള വിഭാഗം മേധാവിയായി വിരമിച്ചു. നോവല്‍, ലേഖനം, ചെറുകഥ എന്നിവ രചിച്ചിട്ടുണ്ട് .
കൃതികള്‍
നിലാമഴ (നോവല്‍)
ഉണ്ണീ, സരോജനേത്രാം (നോവല്‍)
വസുന്ധരയ്ക്കായ് (യാത്രാവിവരണം)
പുരസ്കാരം
സാഹിത്യകേരളം അവാര്‍ഡ് (2004, നിലാമഴ)
വായന അവാര്‍ഡ് (നിലാമഴ, 2005)
Leave a Reply Cancel reply