ചന്ദ്രശേഖരന് നായര്‍ വൈക്കം
ജ: 21.12.1920 വൈക്കം. ജോ: പത്രപ്രവര്‍ത്തനം, ജനയുഗം സഹ പത്രാധിപര്‍, കേരള ഭൂഷണം, മലയാള മനോരമ, കൗമുദി, കുങ്കുമം തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാഡമി ചെയര്മാന്. കൃ: നഖങ്ങള്‍, പഞ്ചവന്‍ കാട്, നീലക്കടല്‍, ഗോത്രദാഹം, സ്വാതിതിരുനാള്‍ (നോവല്‍), തണ്ണീര്‍പ്പന്തല്‍, കടന്നല്‍ക്കൂട്, ജാതൂഗൃഹം (നാടകം), ചരിത്രം, നിരൂപണം എന്നീ വിഭാഗങ്ങളിലായി വേറെയും ഒട്ടേറെ കൃതികള്‍. പു: സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം. മ: ഏപ്രില്‍ 2005.
Leave a Reply Cancel reply