ഇ. സന്തോഷ് കുമാര്‍
കൃതികള്‍:
കഥകള്‍
ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
ചാവുകളി, ഡി. സി. ബുക്സ് (2005)
മൂന്നു വിരലുകള്‍, ഡി. സി. ബുക്സ് (2008)
നീചവേദം, ഡി.സി. ബുക്സ് (2010)
കഥകള്‍, ഡി.സി. ബുക്സ് (2013)
നോവല്‍
അമ്യൂസ്മെന്റ് പാര്‍ക്ക്, എന്‍. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
വാക്കുകള്‍, കറന്റ് ബുക്സ് (2007)
തങ്കച്ചന് മഞ്ഞക്കാരന്‍, ഗ്രീന്‍ ബുക്സ് (2009)
അന്ധകാരനഴി, മാതൃഭൂമി (2012)
കുന്നുകള്‍ നക്ഷത്രങ്ങള്‍ , മാതൃഭൂമി (2014)
പരിഭാഷ
റെയിനര്‍ മാരിയ റില്ക്കേയുടെ 'യുവ കവിക്കുള്ള കത്തുകള്‍', പാപ്പിയോണ്‍ (2004)
ബാലസാഹിത്യം
കാക്കരദേശത്തെ ഉറുമ്പുകള്‍, കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് (2008)
പുരസ്കാരങ്ങള്‍:
ഇ. പി. സുഷമ അങ്കണം എന്‍ഡോവ്മെന്റ്, 2002
പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ്, 2006
ടി. പി. കിഷോര്‍ അവാര്‍ഡ്, 2006
'ചാവുകളി'യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2006[1]
കാക്കരദേശത്തെ ഉറുമ്പുകള്‍ക്ക് കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
അന്ധകാരനഴിക്ക് നൂറനാട് ഹനീഫ് അവാര്‍ഡ് (2013)
അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2012)
Leave a Reply Cancel reply