ജനനം: 1965
സ്വദേശം: കണ്ണൂരിലെ തലശ്ശേരി
സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.

കൃതികള്‍

ആത്മാവിന്റെ വിരുന്ന് (നോവല്‍)
അപര്‍ണയുടെ യാത്രകള്‍ (നോവല്‍)
തിരമാലകളുടെ വീട് (നോവല്‍)
പുല്‍പ്പാട്ടിലെ കുരുതി (നോവല്‍)
ഇലകള്‍ പൊഴിയുമ്പോള്‍ (ബാലനോവല്‍)
സ്‌നേഹക്കൂട് (നോവല്‍)
ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം’ (നോവല്‍)
കാട്ടാളി (നോവല്‍)
നല്ല ശമരിയക്കാരന്‍ (ചെറുകഥകള്‍)
മുള്‍മരങ്ങളുടെ ആകാശം (നോവല്‍)

പുരസ്‌കാരങ്ങള്‍

ദേവകീ വാര്യര്‍ നോവല്‍ അവാര്‍ഡ് (‘പുല്‍പ്പാട്ടിലെ കുരുതി’)
പുരോഗമന കലാസാഹിത്യ അവാര്‍ഡ് (‘നല്ല ശമരിയക്കാരന്‍’)
സി. ജെ. ശാന്തകുമാര്‍ അവാര്‍ഡ് (‘ഇലകള്‍ പൊഴിയുമ്പോള്‍’)
ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ തൂലിക അവാര്‍ഡ് (‘കാട്ടാളി’)
അബുദാബി ശക്തി അവാര്‍ഡ്