മഹിത ഭാസ്കരന്
മഹിത ഭാസ്കരന്
ജനനം: 1965 ഫെബ്രുവരി 5 ന് തൃശ്ശൂരില്‍
മാതാപിതാക്കള്‍: കേശവനും ദേവകിയും
പാം പുസ്തകപ്പുര യു എ ഇ യിലെ എഴുത്തുകാര്‍ക്കായി നല്കുന്ന അക്ഷര തൂലിക കഥാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
‘പെണ്സ്വകാര്യങ്ങള്ക്കൊരു വാതില്‍’ എന്ന മഹിതയുടെ കഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്.
Leave a Reply Cancel reply