മാനവിക്രമന്‍ ഏട്ടന് തമ്പുരാന്.
ജ: 31.1.1845 കോഴിക്കോട്. 1910 ല്‍ ഏറാള്‍പ്പാടും അതിനടുത്ത വര്‍ഷം സാമൂതിരി രാജാവുമായി. അനേകം കവികളെ ബഹുമതികള്‍ നല്കി ആദരിച്ചു. കൃ: അവിവേക ചരിതം, രാസക്രീഡ, പാര്‍വ്വതീ സ്വയംവരം, ശൃംഗാര പദ്യമാല (കവിത), കാശിയാത്രാ ചരിത്രം, വിശ്രുത ചരിതം (ഗദ്യം), കൂടാതെ ലകഷ്മീകല്യാണ നാടകം, ശൃംഗാര മഞ്ജരി തുടങ്ങിയ സംസ്കൃത കൃതികളും. മ: 1915.
Leave a Reply