പ്രഭ സക്കറിയാസ്
പ്രഭ സക്കറിയാസ്
ജനനം: 1985 ല്‍ കോട്ടയത്ത്
മാതാപിതാക്കള്‍: മേരിക്കുട്ടിയും സക്കറിയാസ് തോമസും
സി. എം. എസ്. കോളേജ്, സേക്രഡ് ഹാര്‍ട്ട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ഹൈദ്രബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം. ഫില്‍. നേടി. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതാറുണ്ട്. ഇപ്പോല്‍ ഡല്‍ഹിയിലെ സേജ് പബ്ലിക്കേഷന്‍സില്‍ എഡിറ്റര്‍. കെ. സച്ചിദാനന്ദന് എഡിറ്ററായ ‘നാലാമിടം’ എന്ന ബ്ലോഗ് കവിതാസമാഹാരത്തില്‍ കവിതകള്‍
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കൃതികള്‍
ടോണി മോറിസന്റെ ‘സുല’,(പരിഭാഷ)
സ്ലാവെന്ക ദ്രാക്യുലിച്ചിന്റെ ‘ഫ്രീദാസ് ബെഡ്'(പരിഭാഷ)
വില്യം ഡാല്‍റിംപിളിന്റെ നയണ്‍ ലൈവ്സും (പരിഭാഷ)
Leave a Reply Cancel reply