പ്രസന്ന എസ് പിള്ള
പ്രസന്ന എസ് പിള്ള
മാതാപിതാക്കള്‍: സരോജിനി അമ്മയും എം. കെ. അയ്യപ്പന് നായരും
കൃതികള്‍
വളര്‍ത്തുകിളി
അവസ്ഥാന്തരങ്ങള്‍
മനസ്സിലെ മാണിക്യം
പ്രയാണം
പുനര്ജം
പുത്രയോഗം
അവന് അന്യനല്ല
ഒരിക്കലെങ്കിലും
കാച്ചെണ്ണയുടെ ഗന്ധം
സ്നേഹിച്ച കുറ്റത്തിന്
നേരും നുണയും
കടമയുടെ കല്പടവില്
തിരുവോണക്കാഴ്ച
ഓണത്തപ്പന്
പ്രയാണത്തില്‍ പ്രതീക്ഷിക്കാതെ
പള്ളം ബുക്കാനന് ഇന്‍സ്റ്റിറ്റിയൂഷനിലും കോട്ടയം സി. എം. എസ്. കോളേജിലുമായി വിദ്യാഭ്യാസം. ഡോ. എ. കെ.
കൃഷ്ണമൂര്‍ത്തിയൂടെ തമിഴ് കൃതി ‘അന്ത്യമില്ലാത്ത യാത്ര’ എന്ന പേരില്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.
Leave a Reply Cancel reply