(മുന്നൂര്‍ക്കോട് പുരുഷോത്തമന്‍)

കവി

ജനനം: 1946
അച്ഛന്‍: പരമേശ്വരന്‍ നമ്പൂതിരിപ്പാട്
അമ്മ: ഉമാദേവി അന്തര്‍ജനം
വിലാസം: പാലക്കാട് വെള്ളിനേഴി പ്രതിഭ
ജോലി: മൂന്നൂര്‍ക്കോട് എ.എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകന്‍
കൃതി: നിര്‍വൃതി (കവിത)