നോവലിസ്റ്റ്, കഥാകൃത്ത്, കവി
ജനനം: 1951
അച്ഛന്‍: പി.എന്‍.നമ്പൂതിരി
അമ്മ: സാവിത്രി അന്തര്‍ജനം
വിലാസം: മലപ്പുറം മഞ്ചേരി കരിക്കാട് പുളിക്കാത്തൊടി മന
ജോലി: റെയില്‍വേ സ്‌കൂള്‍ അധ്യാപകന്‍

കൃതികള്‍
ഭാരതപ്പുഴ
ശ്വാസകോശത്തില്‍ ഒരു ശലഭം
കഥായനം
പി.എന്‍ വിജയന്റെ കഥകള്‍ (കഥകള്‍)
തര്‍പ്പണം
പന്തുരുളുകയാണ്
ഇനി മടങ്ങാം (നോവലുകള്‍)

പുരസ്‌കാരങ്ങള്‍

മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തില്‍ മൂന്നാം സമ്മാനം, നാടകമത്സരത്തില്‍ ഒന്നാം സമ്മാനം.
ചെറുകാട് സ്മാരക സമിതി അവാര്‍ഡ്
ചന്ദ്രിക നോവല്‍ അവാര്‍ഡ് 1998-പന്തുരുളുകയാണ്
യോഗക്ഷേമ കഥാ അവാര്‍ഡ്-കഥായന