രത്നാകരന്. ടി.കെ. (കെ.ആര്. തിരുനിലത്ത്)
ജ: 5.4.1932, ഇടപ്പള്ളി. ജോ: പത്രപ്രവര്‍ത്തനം, സമസ്തകേരള സാഹിത്യ പരിഷത്ത്. ജോ: സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അംഗം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: ആശാനും കാവ്യകലയും, പ്രകാശഗോപുരങ്ങള്‍, അഗ്നിജ്വാലകള്‍, ആശാന്‍കവിത തുടങ്ങിയവ.
Leave a Reply Cancel reply