ജ: 25.8.1906 പൊന്നാനി. ജോ: പത്രപ്രവര്‍ത്തനം, 195257 ല്‍ ഭൂഭാനസമിതി സെക്രട്ടറി. കൃ: അന്ധതാമിസ്രം, തെക്കേ ആഫ്രിക്കയിലെ സത്യാഗ്രഹം, മഹാത്മാഗാന്ധി, ഈശ്വര ചന്ദ്രവിദ്യാസാഗര്‍, കുട്ടികളുടെ ഗാന്ധിസം തുടങ്ങിയവ. പു: മദ്രാസ് ഗവണ്‍മെന്റിന്റെ പുരസ്‌കാരം.