വേലായുധന് കോട്ടുകോയിക്കല്‍
ജ: 4.8.1896ദ തഴവ, കൊല്ളം. ജോ: അദ്ധ്യാപനം, രാഷ്ട്രീയ പ്രവര്‍ത്തനം, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം. ഗുരുവിന്റെ ഉപദേശമനുസരിച്ച് വ്യവസായം തുടങ്ങി. ഗുരുവിന്റെ ആദ്യ ശിഷ്യന്മാരില് ഒരാള്‍. കൃ: ഗുരുവും ശിഷ്യന്മാരും, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം, ജീവിത വിമര്‍ശനം തുടങ്ങിയവ. മ: 1.4.1986.
Leave a Reply Cancel reply