വിജയകുമാരി അമ്മ.പി
വിജയകുമാരി അമ്മ.പി
ജനനം: 1949 ല്‍ ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍
കൃതികള്‍
വ്യാസശില്പത്തിലെ സ്ത്രീചാരുത
നീലാംബരി
ഇതിഹാസ പുത്രിമാര്‍
ഹൈസ്കൂള്‍ അദ്ധ്യാപിക ആയിരുന്നു. ചെട്ടിക്കുളങ്ങര ഹൈസ്കൂളിലും, പന്തളം എന്‍. എസ്. എസ്. കോളേജിലും, പന്തളം എന്‍. എസ്. എസ് ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ചെറുകഥ, നോവല്‍, ലേഖനങ്ങള്‍, നിരൂപണം തുടങ്ങിയവ എഴുതാറുണ്ട്. മുന്നു പുസ്തകങ്ങളാണ് ശ്രീമതി പി. വിജയകുമാരിയുടേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Leave a Reply Cancel reply