ജനനം: 1980 ജൂലൈ 14
സ്വദേശം: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്
മാതാപിതാക്കള്‍: പി.കെ ഓമനയും എസ്.വിദ്യാധരനും.
എന്റെ അക്ഷരക്കുഞ്ഞുങ്ങള്‍, പറഞ്ഞുതീരും മുന്‍പേ, പ്രണയമേ നീ കണ്ടുകൊള്ളുക, കാണാപ്പുറങ്ങള്‍ എന്നീ കവിതകള്‍ രചിച്ചിട്ടുണ്ട്. പുസ്തകമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല.