ജനനം: 1954
സ്വദേശം: കോട്ടയം ജില്ലയിലെ കറുകച്ചാല്‍
മാതാപിതാക്കള്‍: മീനാക്ഷിയമ്മയും കുഞ്ഞുണ്ണിക്കുറുപ്പും.
കേരള സര്‍വകലാശാലയില്‍ നിന്നും 1977 ല്‍ എം.എ. മലയാളം, 1991 ല്‍ എം.ഫില്‍. എന്നിവ നേടി. 1996 ല്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.നേടി. എന്‍.എസ്.എസ്. കോളേജ് പ്രിന്‍സിപ്പലായിരുന്നു. നിരൂപണം, ലേഖനം, പുസ്തകാഭിപ്രായം, ചര്‍ച്ച, സംവാദം തുടങ്ങിയവയാണ് സാഹിത്യ മേഖലകള്‍. ധാരാളം ലേഖനങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്.

കൃതി

ടി. പത്മനാഭന്‍: കഥയിലെ കാലഭൈരവന്‍ (നിരൂപണം)