കയ്യുമ്മു
കയ്യുമ്മു
ജനനം: 1962 ല്‍ തൃശ്ശൂരിലെ കോട്ടപ്പടിയില്‍
മാതാപിതാക്കള്‍: തിത്തുമ്മയും മുഹമ്മദും
അനൗദ്യോഗിക വിദ്യാഭ്യാസം. നോവല്‍, കഥ, കവിത, ഗാനങ്ങള്‍ എന്നിവ രചിക്കുന്നു. തൃശ്ശൂര്‍ സര്വക്ഷസ്വരം,കുന്നുകുളം മനസ്സ് സര്‍ഗവേദി എന്നിവയില്‍ അംഗമാണ്. പാലക്കാട് സംസ്കൃതിയില്‍ എക്സിക്യൂട്ടീവ് അംഗവുമാണ്.
കൃതികള്‍
വിഷാദപര്‍വ്വം
ഒരു കടം തീര്‍ക്കല്‍
ഒരു കുഞ്ഞിക്കരച്ചിലിന്റെ മാറ്റൊലിയില്‍
ആ ചന്ദനമരം
പ്രണയത്തിന്റെ അനന്തസാന്ത്വനം
വിരലുകള്‍
നീരൊടുങ്ങാത്തൊരു നീര്‍മാതാളം
കൃഷ്ണപക്ഷത്തിലെ ഒരു കറുത്ത രാത്രി
ഓരോര്‍മ്മയുടെ പച്ചത്തുരുത്തിലൂടെ
ദ്രോലയം
അവാര്‍ഡ്
മലയാള ന്യൂസ്, അബുദാബി അവാര്‍ഡ്
നവകം സാഹിത്യ പുരസ്കാരം
മിത്രവേദി സാഹിത്യ പുരസ്കാരം
അല്വാന് പുരസ്കാരം
മേരി വിജയം പുരസ്കാരം
Leave a Reply