നാലപ്പാട്ട് സുലോചന

ജനനം:1940 ഡിസംബര്‍ 7 ന്

മാതാപിതാക്കള്‍:ബാലാമണിയമ്മയും വി. എം.നായരും

മാധവിക്കുട്ടിയുടെ സഹോദരി. 1963 ല്‍ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിന്‍ലോയുടെ തെന്നിന്ത്യന്‍ തോട്ടങ്ങളില്‍ മെഡിക്കല്‍ ഓഫീസറായും, മെഡിക്കല്‍ അഡ്വൈസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ മാനേജറായിരിക്കെ കല്‍ക്കട്ടയില്‍ നിന്നും വിരമിച്ചു.

കൃതികള്‍

ഞാനെന്ന ഭാവം
കവാടം
തേയില
പേനയാല്‍ തുഴഞ്ഞ ദുരന്തങ്ങള്‍
ദൈവത്തിന്റെ നിഴല്‍
മൂന്നാറിന്റെ കഥ
മനസികത്തൊരു മുറി