രമ്യ രവിബാലന്‍
രമ്യ രവിബാലന്‍
ജനനം:1985 ഫെബ്രുവരി 15 ന് തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍
ഗവ. എല്‍. പി. എസ്., ചായം, പേരം ഗവ. യു. പി. എസ്, നന്ദിയോട് എസ്. കെ. വി. എച്ച്. എസ്., നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. നെടുമങ്ങാട് ഗവ. കോളേജില്‍ നിന്നു ബിരുദം നേടി. പുരോഗമന കലാസാഹിത്യസംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കവിതകളെഴുതുന്നു.
കൃതി
വിശ്വാസങ്ങളുടെ ചിതയെരിയുമ്പോള്‍
Leave a Reply