വീണ
വീണ (വീണ ജി നായര്‍)
തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷക. ഭര്‍ത്താവ് എഴുത്തുകാരനായ ജേക്കബ് എബ്രഹാം. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ എഴുതാറുണ്ട്.
കൃതി
കഥയുടെ നിറം
അവാര്‍ഡുകള്‍
കേരള സര്‍വകലാശാല യുവജനോത്സവ സമ്മാനം
മുട്ടത്തു വര്‍ക്കി കലാലയ പുരസ്‌കാരം
വനിത കഥാസമ്മാനം
Leave a Reply