വത്സ ജോര്‍ജ്ജ്

ജനനം:പത്തനംതിട്ട ജില്ലയിലെ കുമ്പഴ ഗ്രാമത്തില്‍

വെട്ടൂര്‍, ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ്‌സ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം, സെയ്ന്റ് മേരീസ് ഹൈസ്‌ക്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി. പാസായി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. തിരുവനന്തപുരം മാര്‍ തിയോഫിലോസ് ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി. എഡ് നാലാഞ്ചിറ സെയ്ന്റ് ഗോരേറ്റീസ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. പിന്നീട് കേരള
സര്‍വ്വകലാശാലയില്‍ ഉദ്യോഗസ്ഥ. ഡെപ്യൂട്ടി രജിസ്റ്റാര്‍ പദവിയിലിയിരിക്കെ വിരമിച്ചു.

കൃതി

ഓര്‍മ്മകളുടെ തടാകം