ശാരദയമ്മാള്‍.എസ്

ജനനം: 1946 ല്‍ തോട്ടുവ ധന്വന്തരി ഗ്രാമത്തില്‍

മാതാപിതാക്കള്‍:ശീദേവി അന്തര്‍ജ്ജനവും ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരിയും

കൂവപ്പടി പെണ്‍പള്ളിക്കുടം, ഗണപതിവിലാസം എന്നീ സ്‌കൂളുകളിലും, കാലടി ശ്രീശങ്കര കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, ആലുവ യു. സി. കോളേജ് എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ആലുവ സെന്റ് സേവ്യയേഴ്‌സ് കോളേജിലും കുറച്ച് കാലം പാരലല്‍ കോളേജിലും അധ്യാപിക. പിന്നീട് കെ. എസ്. ഇ. ബി. യില്‍ സ്ഥിരജോലി. റിട്ടയര്‍മെന്റിനുശേഷം ഇപ്പോള്‍ സാഹിത്യ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.

കൃതികള്‍

സ്ത്രീശക്തി
മുത്തശ്ശിക്കഥകള്‍
സൈന്‍ വിത് അസ്