ശാരദക്കുട്ടി.എസ്

ജനനം: കോട്ടയത്ത്

പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ‘കവിതയിലെ ബുദ്ധദര്‍ശനം’ എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. സ്ത്രീവാദം മലയാളിയുടെ ജീവിതപരിസരങ്ങളിലും സാഹിത്യ സാംസ്‌കാരിക കലാമണ്ഡലങ്ങളിലും എങ്ങനെ മുദ്ര പതിപ്പിച്ചിരിക്കുന്നു എന്ന് അന്വേഷിക്കുന്നവയാണ് ശാരദക്കുട്ടിയുടെ ലേഖനങ്ങള്‍ അധികവും.

കൃതി

പെണ്‍വിനിമയങ്ങള്‍