ചാള admin October 14, 2017 ചാള2018-08-07T22:01:38+05:30 സംസ്കാരമുദ്രകള്‍ No Comment ചെറിയകുടില്‍. ‘ശാല’എന്നതിന്റെ തത്ഭവ രൂപമാണ് ‘ചാള’. മണ്ണുകൊണ്ടുള്ള തറയും ചുമരും പുല്ല്, ഓല എന്നിവകൊണ്ടുള്ള മേല്‍ക്കൂരയും പ്രത്യേകതകള്‍. കൂടുതല്‍ മുറികളുണ്ടാകില്ല. പുലച്ചാള, വേട്ടുവച്ചാള, മുക്കുവച്ചാള എന്നിങ്ങനെ സാമുദായികമായി പേരുണ്ട്. chala, mukkuvachala, pulachala, vettuvachala, ചാള, പുലച്ചാള, മുക്കുവച്ചാള, വേട്ടുവച്ചാള
Leave a Reply