അപമൃത്യു പ്രാപിച്ചവരുടെ ആത്മാവ്. ബ്രഹ്മരക്ഷസ്‌സ്, ബ്രഹ്മരാക്ഷസി, ഗോരക്ഷസ്‌സ്, മാര്‍ജാരരക്ഷസ്‌സ് മുതലായവ. ബാധകളെ ഗൃഹങ്ങളായി തിരിച്ചതില്‍ രക്ഷോബാധകളെ പ്രത്യേകം ഗൃഹമായി പരിഗണിച്ചിട്ടുണ്ട്.