Tag archives for അംബിക

ഭാഷാജാലം 21- അമ്പാടിതന്നിലൊരുണ്ണീ…കുളക്കോഴിയല്ലോ അംബുകുക്കുടം

അമ്പാടി എന്നു കേള്‍ക്കാത്ത ആരാണുള്ളത്? അമ്പാടിതന്നിലൊരുണ്ണിയായ കൃഷ്ണനെ അറിയാത്തവരും ഉണ്ടാകില്ല. കൃഷ്ണന്‍ മഥുരയിലാണ് ജനിച്ചതെങ്കിലും, അവിടത്തെ ഗോകുലത്തിന് തമിഴില്‍ ഉണ്ടായ അരുമയായ വാക്കാണ് അമ്പാടി. ഗോകുലമാണല്ലോ കൃഷ്ണന്‍ ജനിച്ചുവളര്‍ന്നയിടം. പക്ഷേ, തമിഴ്, മലയാള കവികളെല്ലാം പ്രാചീനകാലംമുതല്‍ക്കേ അമ്പാടി എന്നു പ്രയോഗിച്ചുപോന്നു. ആയര്‍പാടി,…
Continue Reading

ലതികാ നായര്‍.ബി

ലതികാ നായര്‍.ബി ജനനം:1946 ഡിസംബര്‍ 8 ന് വടക്കന്‍ പറവൂരില്‍ മാതാപിതാക്കള്‍: പി. ഭവാനിയമ്മയും എന്‍. ശങ്കുണ്ണിപ്പിളളയും ധനതത്ത്വശാസ്ത്രം, വിദ്യാഭ്യാസം എന്നിവയില്‍ ബിരുദവും മലയാളത്തില്‍ എം. എ. ബിരുദവും പബ്ലിക് റിലേഷന്‍സ്, ജേര്‍ണലിസം എന്നിവയില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി. മലയാള സാഹിത്യത്തില്‍…
Continue Reading