Tag archives for അരങ്ങേറ്റം

അക്കിത്തം അച്യുതന്‍ നമ്പൂതിരി

ജനനം     1926 മാര്‍ച്ച് 18 കുമാരനല്ലൂര്‍,പാലക്കാട് തൂലികാനാമം     അക്കിത്തം മലയാളത്തിലെ ശ്രദ്ധേയനായ കവിയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി.1926 മാര്‍ച്ച് 18നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ ജനിച്ചു. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി…
Continue Reading

അരങ്ങാറ്റ്

ഉത്തരകേരളത്തില്‍ പുലയസമുദായത്തില്‍പ്പെട്ട ആണ്‍കുട്ടികളുടെ ഒരു സംസ്‌കാരകര്‍മ്മം. അരങ്ങേറ്റം എന്ന പദത്തില്‍ നിന്നായിരിക്കാം ഇതുണ്ടായത്. കൗമാരം കഴിഞ്ഞ് യുവത്വത്തിലേക്ക് കടക്കുന്ന പ്രായത്തിലാണ് അരങ്ങാറ്റ്. 'അരങ്ങാറ്റുകഴിഞ്ഞാല്‍ അരപ്പുലയന്‍' എന്നാണ് പഴമൊഴി.
Continue Reading