''ഇതി ജനകവചനമലിവോടു കേട്ടാദരാല്‍ ഇന്ദ്രജിത്തും പറഞ്ഞീടിനാന്‍ തല്‍ക്ഷണേ..'' എഴുത്തച്ഛന്റെ വരികളാണ്, അധ്യാത്മരാമായണം കിളിപ്പാട്ടില്‍. ഇതിലെ അലിവ് ആണ് വിഷയം. അലിയുക എന്ന ക്രിയയോട് 'വ്' എന്ന കൃതികൃത്ത് ചേര്‍ന്നാണ് അലിവ് എന്ന നാമം ഉണ്ടായിരിക്കുന്നത്. പഞ്ചസാര വെള്ളത്തില്‍ അലിയുന്നതുപോലെ നമ്മുടെ മനസ്സ്…
Continue Reading