അല്ല എന്ന നിഷേധാര്‍ഥരൂപം മിക്ക ദ്രാവിഡ ഭാഷകള്‍ക്കുമുണ്ട്. ചില പാശ്ചാത്യ ഭാഷകളിലും സമാനമായ രൂപങ്ങളുണ്ടെന്ന് ഭാഷാചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. നിഷേധാര്‍ഥകമായ 'അ'യോട് 'ല്' ചേര്‍ന്നുണ്ടാകുന്ന ശബ്ദമാണ് അല്ല ആകുന്നത്. അ പ്രത്യയമാണല്ലോ മിക്ക വാക്കുകള്‍ക്കും മുമ്പു ചേര്‍ത്ത് നിഷേധാര്‍ഥ പദങ്ങള്‍ ഉണ്ടാക്കുന്നത്. അല്ലല്ല,…
Continue Reading