Tag archives for എഴുത്തുകാരി
ടി അനിതകുമാരി അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന ഡോ.ടി. അനിതകുമാരി അന്തരിച്ചു. 63 വയസ്സായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്. കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍ അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം…
പദ്മാവതി ഡോ.വി.
എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയായിരുന്നു. ജനനം: കോഴിക്കോട് ശിവപുരി. അച്ഛന്‍: പരേതനായ നെചൂളി അച്യുതന്‍ നായര്‍. അമ്മ: പരേതയായ വടക്കും താണി ലക്ഷ്മി ക്കുട്ടിയമ്മ. മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില്‍ മലയാളം അധ്യാപികയായിരുന്നു. മലബാര്‍…
ഡോ.വി.പദ്മാവതി അന്തരിച്ചു
ചെന്നൈ: എഴുത്തുകാരി, ചിത്രകാരി, അധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയായിരുന്ന ഡോ. വി. പദ്മാവതി (98) ചെന്നൈ കോട്ടൂര്‍പുരത്ത് അന്തരിച്ചു. മൂന്നു പതിറ്റാണ്ടുകാലം മദ്രാസ് എസ്.ഐ.ഇ ടി. വനിതാ കോളേജില്‍ മലയാളം അധ്യാപികയാ യിരുന്നു. 1986-ല്‍ മികച്ച കോളേജ് അധ്യാപികയ്ക്കുള്ള 'നല്ലാശിരിയര്‍' പുരസ്‌കാരം…

