ശ്യാംസുന്ദർ ജീവിതത്തിന്റെ കൃത്യമായ ഇടവേളകളിൽ അത്രമേൽ പ്രിയപ്പെട്ടതോരോന്നോരോന്നായി പോൾ സിറിയക് തടത്തിലിനെ വിട്ടുപോയ്‌ കൊണ്ടിരുന്നു. ഓർമകൾ , വ്യക്തികൾ, നഗരങ്ങൾ -വിട്ടുപോകുമ്പോഴെല്ലാം അവ മരിച്ചുപോവുകയാണെന്നോ അല്ലെങ്കിൽ അവയെല്ലാം തന്റെ വിചിത്ര കാമനകൾ മാത്രമായിരുന്നുവെന്നോ അയാൾ കരുതിപ്പോന്നു. എന്നിട്ടുമിപ്പോൾ എളുപ്പം മറന്നുകളയാനാവാത്ത വിധം…
Continue Reading