ജനനം ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ തഴക്കരയില്‍ 1964ല്‍. സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം; ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ എം.ബി.എ. ടൈംസ് ഓഫ് അമേരിക്കന്‍ മലയാളി ഓണ്‍ലൈന്‍ പത്രമായ പത്രാധിപര്‍. സാംസ്‌കാരികവകുപ്പ് എ.ആര്‍.രാജരാജവര്‍മ്മ സ്മാരക ഭരണസമിതി അംഗമായിരിക്കെ കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മ ഡോക്യുമെന്ററിയുടെ ഗവേഷണവും ഏകോപനവും…
Continue Reading