Tag archives for കവിത

അജി ദേവയാനി

(ഡോ. അജികുമാരി ടി) പത്തനംതിട്ട ജില്ലയിലെ അടൂര്‍ പറക്കോട് പട്ടത്തയ്യത്തു വീട്ടില്‍ ജനനം. അച്ഛന്‍: എം.തങ്കപ്പന്‍, അമ്മ: കെ.സി ദേവയാനി. കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ്, കേരള സര്‍വകലാശാലയിലെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വിഭാഗം എന്നിവിടങ്ങളില്‍ പഠനം.…
Continue Reading
കൊറോണക്കാല കവിതകള്‍

അതിജീവനം

  പോൾ.ഡി.ആർ   ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. മനുകുലംകീഴടക്കീടുന്നുനിത്യവും മരണംവരെകാർന്നെടുത്തുലക്ഷങ്ങളെ കൊറോണവൈറസാംകോവിഡ്പത്തൊൻപത് ചൈനയിൽനിന്നുമീകേരളത്തിൽ. ഇറ്റലിയിൽനിന്നുമെത്തിയറാന്നിക്കാർ വൃദ്ധരാംമാതാപിതാക്കൾക്കുനൽകുന്നു ഇന്ത്യാചരിത്രത്തിൽതോമസുംമറിയവും ആസ്പത്രിവിട്ടതോഇരുപത്തിയാറാംനാൾ. പേരുകേട്ടോർചിലർആളിക്കത്തീടുന്നു എണ്ണയില്ലാത്തദീപങ്ങളായ്മാറുന്നു ഉറ്റവരെപ്പോലുംകാണുവാനാകാതെ നിർജീവഗാത്രങ്ങളാ യമർന്നീടുന്നു. ഒരുദീർഘനിശ്വാസമലയടിച്ചുയരുന്നു മനസ്സിൽകൊടുങ്കാട്കത്തിടുന്നു ഭീതിയാലാത്മാവ്ഊടാടിപ്പായുന്നു ലോകമേകേൾപ്പൂനിൻജനരോദനം. ചരിത്രത്തിൽകോറാത്തപ്രതിസന്ധിയായി മന്ത്രിസഭായോഗങ്ങൾവിലയിരുത്തുന്നു ക്രാന്തദർശിയായ്കർമ്മസേനാനിയായ് സടകുടഞ്ഞടുക്കുന്നുവിജയത്തിനായ്. ആരോഗ്യമന്ത്രാലയ മുണരുന്നുസന്തതം…
Continue Reading