കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയ ആണ് ജയറാണി റ്റി. കാഞ്ഞിരംകുളം ഗവ. കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റി എച്ച്.ഡി.സി. - കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം കേരള…
Continue Reading