Tag archives for പ്രാക്തന താളം. കൂടിയാട്ടം
ചെമ്പടതാളം
കേരളത്തിലെ ഒരു പ്രാക്തന താളം. കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നിവയില്‍ മാത്രമല്ല, അയ്യപ്പന് പാട്ട്, ഭദ്രകാളി തീയാട്ട് തുടങ്ങിയവയിലും ഉപയോഗിക്കും. സോപാനസംഗീത സമ്പ്രദായപ്രകാരമുള്ള ഇത് ആദിതാളത്തിനു സമാനമാണ്. 'തിത്തിത്തെയ് തിത്തിത്തെയ്' എന്ന് വായ്ത്താരി.