Tag archives for ഫെലിക്സ് എം കുമ്പളം
കല്ലുവെച്ച പാദസരം
കല്ലുവെച്ച പാദസരം ഫെലിക്സ് എം കുമ്പളം കെ പി മുരളീധരന് എക്കാലത്തും കുട്ടികളെ ആകര്‍ഷിക്കുന്നവയാണ് നാടോടിക്കഥകള്‍. കുട്ടികളില്‍ അറിവും ഭാവനയും വളര്‍ത്തുന്നതോടൊപ്പം സംസ്കാരത്തെ അടുത്തറിയാനും നാടോടിക്കഥകള്‍ സഹായിക്കുന്നു. രസകരമായ ഇരുപത് നാടോടിക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.