Tag archives for ഭാഷാ സാഹിത്യ ചരിതം: ആറ്റൂര്‍ (എഡിറ്റര്‍)
അനിതകുമാരി ടി
ജനനം പത്തനംതിട്ട മൈലപ്ര അശോക് ഭവനില്‍. പിതാവ്: പരേതനായ എം.എസ്. തങ്കപ്പന്. മാതാവ്: പരേതയായ ടി.എന്‍. ശാരദ. എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്നു. തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല മുന്‍ രജിസ്ട്രാറാണ്. കൊല്ലം, ചേര്‍ത്തല, ചേളന്നൂര്‍, ചെമ്പഴന്തി, കണ്ണൂര്‍ എസ്.എന്‍ കോളജുകളില്‍…
