തോമസ് സ്റ്റേര്‍സ് എലിയറ്റ് ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ വിമര്‍ശകനാണ്. വ്യാഖ്യാനിക്കുകയും കാലഘട്ടത്തിന്റെ അഭിരുചികളെ തിരുത്തിക്കുറിക്കുകയുമാണ് ഒരു വിമര്‍ശകന്‍ ചെയ്യേണ്ടതെന്ന് വാദിച്ചയാള്‍. കവി, നാടകകൃത്ത്, സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയാണ്. ബെന്‍ ജോണ്‍സണില്‍ ആരംഭിച്ച് വേര്‍ഡ്‌സ്‌വര്‍ത്ത്, കോള്‍റിഡ്ജ്, ഷെല്ലി,…
Continue Reading