സേറ് admin October 14, 2017 സേറ്2018-07-19T00:36:04+05:30 സംസ്കാരമുദ്രകള്‍ No Commentധാന്യങ്ങള്‍ അളക്കുവാന്‍ ഉപയോഗിക്കുന്ന ഒരു അളവുപാത്രം. മരംകൊണ്ട് കുഴിച്ചുണ്ടാക്കുന്നു. ഒന്നര ഇടങ്ങഴിയാണ് ഒരു സേറ്. പത്ത് സേറ് കൂടിയത് ഒരു പറ.Continue Reading