Tag archives for archana

സരോജിനി മുറുവശ്ശേരി.പി. പി

സരോജിനി മുറുവശ്ശേരി.പി. പി ജനനം: 1942 ജനുവരി 2 ന് കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്, മാവിലേക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രഥമാധ്യാപികയായി ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജോലിയില്‍…
Continue Reading

സരോജിനി ഉണ്ണിത്താന്‍

സരോജിനി ഉണ്ണിത്താന്‍ ജനനം: 1936 ജൂണ്‍ 24 ന് പത്തനംതിട്ട ജില്ലയിലെ വെണ്‍മണിയില്‍ മാതാപിതാക്കള്‍:ഗൗരിയമ്മയും എം. കെ. പത്മനാഭപിള്ളയും 1959 മുതല്‍ 62 വരെ ഒറീസ്സായിലെ ഹിരാക്കുദിലും 62 മുതല്‍ 90 വരെ റാവുക്കോര്‍ലാ സ്റ്റീല്‍ പ്ലാന്റിന്റെ അധീനതയിലും അധ്യാപികയായി ജോലി…
Continue Reading

അര്‍ച്ചന

ആരാധന, പൂജ. ദേവതകള്‍ക്കെല്ലാം നാമാര്‍ച്ചന പ്രധാനമാണ്. സംഖ്യാഭേദമനുസരിച്ച് സഹസ്രനാമാര്‍ച്ചന, ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന എന്നിങ്ങനെയും വസ്തുഭേദമനുസരിച്ച് പുഷ്പാര്‍ച്ചന, കുങ്കുമാര്‍ച്ചന, രക്തചന്ദനാര്‍ച്ചന എന്നിങ്ങനെയും പറയും. വൈദികം, താന്ത്രികം, മിശ്രം എന്ന് അര്‍ച്ചന മൂന്നുവിധം. മന്ത്രങ്ങളും അംഗങ്ങളും വേദത്തില്‍ പറഞ്ഞുമാത്രം സ്വീകരിക്കുന്നതാണ് വൈദികാര്‍ച്ചന. തന്ത്രവിധിപ്രകാരമുള്ളതു താന്ത്രികം.…
Continue Reading