സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍ ഒരു അന്തര്‍ദേശീയ സഭയായ സൊസൈറ്റി ഓഫ് കാത്തലിക് മെഡിക്കല്‍ മിഷണറീസിലെ അംഗമാണ് സിസ്റ്റര്‍ വിജയ. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാജകുമാരി അമൃതകൗര്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ നിന്ന് രോഗപരിചരണത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആതുരശുശ്രുഷാരംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്. നാടിന്റെ…
Continue Reading