Tag archives for leela vasudevan
ലീലാ വാസുദേവന്‍
ലീലാ വാസുദേവന്‍ ജനനം:1936 ജൂലൈ 21 ന് കരുനാഗപ്പള്ളിയില്‍ പിതാവ്: സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍, ലേഖനങ്ങള്‍, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതിയിട്ടുണ്ട്. കൃതികള്‍ ശ്യാമസുന്ദരി തപസ്സ്
ഗജേന്ദ്രമോക്ഷം
ഗജേന്ദ്രമോക്ഷം ലീലാ വാസുദേവൻ വിൽഫ്രഡ് കെ പി പുരാണകഥയുടെ ത്രസിപ്പിക്കുന്ന പുനരാഖ്യാനം. മലയാളത്തിലെ ആദ്യ വിലാപകാവ്യമായ ഒരു വിലാപത്തിന്റെ കർത്താവ് സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകളാണ് ഗ്രന്ഥകർത്രി