കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന വാദിത്രം. മിഴാവ് ഒരു ദേവവാദ്യമാണ്. പരശുരാമന്‍ ഏര്‍പ്പെടുത്തിയതാണ് ഈ വാദ്യമെന്നാണ് ഐതിഹ്യം. വലിയ ചെമ്പുപാത്രത്തിന് തോലു പൊതിഞ്ഞാണ് മിഴാവുണ്ടാക്കുന്നത്. മിഴാവ് ഉയര്‍ത്തിവയ്ക്കുവാന്‍ പ്രത്യേകം മരക്കൂടുണ്ടായിരിക്കും. കൂത്തമ്പലത്തില്‍ വേദിയുടെ പിന്‍ഭാഗത്ത് ഇരുവശങ്ങളിലും ഇതിന് പ്രത്യേക സ്ഥാനമുണ്ടായിരിക്കും. നമ്പ്യാരാണ് മിഴാവ്…
Continue Reading