ശ്രീദേവി എളപ്പില ജനനം:1960 ല്‍ കോഴിക്കോട് മാതാപിതാക്കള്‍: ആര്യാ അന്തര്‍ജനവും കെ. മാധവന്‍ നമ്പൂതിരിയും ഇപ്പോള്‍ വയനാട് ജില്ലയില്‍ നിരവില്‍പ്പുഴയില്‍ സ്ഥിര താമസം. കൃതികള്‍ കണിക്കൊന്ന മഴവില്ല് ഒരു പുഴയുടെ നൊമ്പരം
Continue Reading